വാർത്തകൾ ചുരുക്കത്തിൽ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

വാർത്തകൾ  ചുരുക്കത്തിൽ

വിജയ്‌യുടെ TVK റാലിക്കിടെയുണ്ടായ വാഹനാപകടം: മുൻ‌കൂർ ജാമ്യം തേടി നേതാക്കൾ സുപ്രീം കോടതിയിലേക്ക്

ഭാ​ഗ്യശാലി പേര് വെളിപ്പെടുത്തില്ല; ഓണം ബമ്പർ അടിച്ചത് നെട്ടൂർ സ്വദേശിയായ സ്ത്രീയ്ക്ക്

വയലാര്‍ അവാര്‍ഡ് ഇ.സന്തോഷ് കുമാറിന്; പുരസ്‌കാരം 'തപോമയിയുടെ അച്ഛന്‍' എന്ന കൃതിക്ക്*

*സർക്കാർ ആശുപത്രികളിൽ നിന്ന് ഹൃദയശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ‌ വിതരണക്കാർ*