എല്‍.എല്‍.ബി അഡ്മിഷന് അപേക്ഷിക്കാം*

Keralanewsmedia

എല്‍.എല്‍.ബി അഡ്മിഷന് അപേക്ഷിക്കാം*

*എല്‍.എല്‍.ബി അഡ്മിഷന് അപേക്ഷിക്കാം*

സര്‍ക്കാര്‍ നിയമ കലാലയത്തില്‍ പഞ്ചവത്സര/ത്രിവത്സര എല്‍.എല്‍.ബി അഡ്മിഷന് ബ്ലൈന്‍ഡ് ക്വാട്ടയില്‍ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 20ന് ഉച്ചയ്ക്ക് 12.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0471-2304228