CBSE ബോർഡ് പരീക്ഷകൾക്ക് പുതിയ മാനദണ്ഡങ്ങൾ

Keralanewsmedia

CBSE ബോർഡ് പരീക്ഷകൾക്ക് പുതിയ മാനദണ്ഡങ്ങൾ

CBSE ബോർഡ് പരീക്ഷകൾക്ക് പുതിയ മാനദണ്ഡങ്ങൾ. ഇനി ക്‌ളാസിൽ 75 ശതമാനം ഹാജരും ഇന്റർണൽ അസ്സെസ്സ്മെന്റും നിർബന്ധം. ഇവയില്ലെങ്കിൽ പരീക്ഷ എഴുതാൻ സാധിക്കില്ല. 10,12 ക്ലാസുകൾ രണ്ടു വർഷ കോസ്‌സുകൾ.ഹാജർ അടക്കമുള്ള മാനദണ്ഡങ്ങൾ ഇല്ലെങ്കിൽ നിർബന്ധിത റിപ്പീറ്റ് പട്ടികയിൽ ഉൾപ്പെടുത്തും.