സൗജന്യ പരിശീലനം* ആയുർവേദ പഞ്ചകർമ്മ തെറാപ്പിസ്റ്റ് പരിശീലനം.
*സൗജന്യ പരിശീലനം* ആയുർവേദ പഞ്ചകർമ്മ തെറാപ്പിസ്റ്റ് പരിശീലനം.
ഭാരത സർക്കാരിന്റെ നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള ജൻ ശിക്ഷൺ സൻസ്താൻ (JSS) തിരുവനന്തപുരം, തിരുവല്ലം NACTE - Vocational Training Center ൽ നടത്തുന്ന സൗജന്യ ആയുർവേദ മസാജർ (Panchakarma Therapist) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കോഴ്സ് വിവരങ്ങൾ:
ഫീസ്: പൂർണ്ണമായും സൗജന്യം (100% Free)
യോഗ്യത/പ്രായപരിധി: 15 നും 44 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ലഭ്യത: 10 സീറ്റുകൾ മാത്രം.
അവസാന തീയതി: 18.06.2026
പ്രവേശന നടപടികൾ:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ SSLC കോപ്പി, ആധാർ കോപ്പി, റേഷൻ കാർഡ് കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി താഴെ കാണുന്ന വിലാസത്തിൽ/നമ്പറുകളിൽ ബന്ധപ്പെട്ട് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പറുകൾ:
📱 9446431783
📱 9895371783
NACTE, തിരുവല്ലം, തിരുവനന്തപുരം


Deepa Binu 










