വാഹനം ആവശ്യമുണ്ട്*

വാഹനം ആവശ്യമുണ്ട്*

*വാഹനം ആവശ്യമുണ്ട്*

*തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസറുടെ കാര്യാലയത്തിലേക്ക് തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനും തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട മറ്റ് പരിശോധനകൾ നടത്തുന്നതിനും വാഹനം കരാർ അടസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. വാഹനം 2027 ജൂൺ 30 വരെ കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടുനൽകേണ്ടതാണ്. വാഹനങ്ങൾക്ക് 5 വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471- 2783938. ഇ-മെയിൽ: dlothiruvananthapuram@gmail.com*.