പ്രൊജക്ട് കൗൺസിലർ ഒഴിവ്*
ഐ പി ആർ ഡി
*ജില്ലാ ഇൻഫർമേഷൻ ഓഫിസ്*
*തിരുവനന്തപുരം*
*വാർത്താക്കുറിപ്പ്*
15 ജൂൺ 2026
*പ്രൊജക്ട് കൗൺസിലർ ഒഴിവ്*
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ട്രാൻസ്പോർട്ട് വർക്കേഴ്‌സ് സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി പ്രൊജക്ട് കൗൺസിലർ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ എം.എസ്.സി സൈക്കോളജി അല്ലെങ്കിൽ എം.എ സോഷ്യോളജി ആണ് യോഗ്യത. പ്രായപരിധി 18നും 30 നും മധ്യേ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 20 രാവിലെ 11ന് ജില്ലാ പഞ്ചായത്തിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 0471-2550750


Deepa Binu 










