ആറ്റുകാലിൽ യുവതി ആത്മഹത്യ
കേരള വനിതാ കമ്മീഷൻ
വാർത്താക്കുറിപ്പ്
27 ജൂൺ 2026
*ആറ്റുകാലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു*
തിരുവനന്തപുരം ആറ്റുകാലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വസ്തുനിഷ്ഠമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി അധ്യക്ഷ അഡ്വ. പി സതീദേവി അറിയിച്ചു


Deepa Binu 










