തൂഫാൻ സ്ട്രൈക്കേഴ്സുമായി 

തൂഫാൻ സ്ട്രൈക്കേഴ്സുമായി 

Keralanewsmedia

തൂഫാൻ സ്ട്രൈക്കേഴ്സുമായി 

ഇടവ എം ആർ എം കെ എം എം എച്ച്എസ്എസ് 

ഇടവ: കേരള സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ട് സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കായികമാകണം ലഹരി എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഫിഫ വേൾഡ് കപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ 

സ്കൂൾ കുട്ടികൾക്കായി തൂഫാൻ സ്ട്രൈക്കേഴ്സ് എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി 

ജേഴ്സി ഡേ, പെനാൽറ്റി ഷൂട്ടൗട്ട് ,സ്പോർട്സ് ക്വിസ് 

തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു 

അയിരൂർ എസ് എച്ച് ഓ ശ്രീ മോഹൻദാസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു