കേരള എഞ്ചിനീയറിംഗ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം:
*കേരള എഞ്ചിനീയറിംഗ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം: ഓൺലൈൻ ഓപ്ഷൻ നൽകുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു*
2026-27 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശത്തിന് ഓൺലൈനായി ഓപ്ഷൻ നൽകുന്നതിനുള്ള അവസാന തീയതി ജൂലായ് 7 ഉച്ചയ്ക്ക് 12 മണി വരെയായി ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് ജൂലായ് 2 ലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.


Deepa Binu 










