അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്നത്* ) 

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്നത്* ) 

കേരള ന്യൂസ് മീഡിയ

*IMPACT BASED FORECAST*  

 ( *അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്നത്* ) 

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം *പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

  

*പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ* 

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.

* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

*നിർദേശങ്ങൾ*  

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക 

* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

----------------------------------------

*IMPACT BASED FORECAST*

 ( *Valid for next 3 hours*) :

As per the latest Radar Imagery, Moderate - Intense spell of rainfall and gusty wind speed reaching 50 kmph is expected in the *Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Kozhikode, Wayanad, Kannur & Kasaragod* district for next 3 hours. 

*IMPACTS EXPECTED*

* Water logging on major roads and poor visibility on vehicles may lead to traffic congestion.

* Water logging / flooding in many parts of low-lying area and river banks.

* Uprooting of trees may cause damages related to the power sector.

* Partial damages to houses and huts.

* Chances of landslide and landslip.

* Rain could cause adverse impact on human & livestock as well as damage to loose & unsecured structures along the coastline

*ACTIONS SUGGESTED*

 

* Traffic may be regulated effectively

* Non essential movements may be restricted and remain at safe places.

*2230 hr IST, 01 August 2026*

*IMD-KSEOC-KSDMA*