ഫിനാൻസ് ഓഫീസർ നിയമനം*
*ഫിനാൻസ് ഓഫീസർ നിയമനം*
കൊച്ചിയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (NUALS) ഫിനാൻസ് ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓപ്പൺ കാറ്റഗറിയിൽ ഒരു ഒഴിവാണുള്ളത്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 10. അപേക്ഷാ ഫോറവും മറ്റ് വിശദാംശങ്ങളും www.nuals.ac.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9446899006.


Deepa Binu 










