*അധ്യാപക ഒഴിവ്*
Keralanewsmedia
14.09.2025
*അധ്യാപക ഒഴിവ്*
ആറ്റിങ്ങൽ : ഗവ.ടൗൺ യുപി സ്കൂളിൽ യുപി വിഭാഗത്തിൽ ഒഴിവുണ്ട്. അഭിമുഖം 16-ന് രാവിലെ 10 ന്.
കിളിമാനൂർ : കാരേറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂളിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 15-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ : 9605232860.
തിരുവല്ലം : തിരുവല്ലം ഗവ. എൽപി സ്കൂളിലെ എൽപിഎസ്ടി താത്കാലിക അധ്യാപക ഒഴിവിലേക്ക് 15-ന് രാവിലെ 10.30-ന് അഭിമുഖം നടത്തും."
___________________________













