*അപേക്ഷ ക്ഷണിച്ചു*

Keralanewsmedia

*അപേക്ഷ ക്ഷണിച്ചു*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

10 സെപ്റ്റംബർ 2025

 *അപേക്ഷ ക്ഷണിച്ചു*

വിഴിഞ്ഞത്തെ അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഫിറ്റ്നസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 18,000 രൂപയാണ് ഫീസ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേഷന്‍ ലഭിക്കും. രജിസ്റ്റർ ചെയ്യാൻ: https://csp.asapkerala.gov.in/courses/general-fitness-trainer. കൂടുതൽ വിവരങ്ങൾക്ക്: 9495999697