*ആദിവാസി ജീവനക്കാരന് മർദ്ദനം: കമ്മിഷൻ റിപ്പോർട്ട് തേടി*

Keralanewsmedia

*ആദിവാസി ജീവനക്കാരന് മർദ്ദനം: കമ്മിഷൻ റിപ്പോർട്ട് തേടി*

*ആദിവാസി ജീവനക്കാരന് മർദ്ദനം: കമ്മിഷൻ റിപ്പോർട്ട് തേടി*

മുതലമടയിലെ ഇടുക്കപ്പാറ ഊർക്കളത്തെ റിസോർട്ടിൽ ആദിവാസി ജീവനക്കാരന് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത് സംബന്ധിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കുവാൻ നിർദ്ദേശിച്ചു.