ഇന്നത്തെ വാർത്തകൾ
റിപ്പോട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വാതക ചോർച്ച; 4 മരണം*
പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതക ചോർച്ചയിൽ നാല് പേർ മരിച്ചു. ആറ് ജീവനക്കാരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താരാപൂർ-ബോയ്സർ വ്യാവസായിക മേഖലയിലെ മെഡ്‌ലി ഫാർമയിലാണ് അപകടമുണ്ടായത്.













