ഉത്തരാഖണ്ഡിലെ മിന്നൽപ്രളയം; ​ഗം​ഗോത്രിയിലേക്ക് പോയ 28 അം​ഗ മലയാളിസംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കൾ. തൃപ്പൂണിത്തുറയിൽ നിന്ന് പോയ എട്ടുപേരും മുംബൈയിൽ നിന്ന് പോയ 20 പേരുമാണ് സംഘത്തിലുള്ളത്

National