ഉത്തരാഖണ്ഡിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു, കാണാതായ 10 പേർക്ക് വേണ്ടി തിരച്ചിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെഅ

ളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു യാത്രക്കാരൻ മരണപ്പെട്ടു, 10 പേരെ കണ്ടെത്താനായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഏഴ് പേരെ രക്ഷപ്രവർത്തകർ സുരക്ഷിതമായി പുറത്തെടുത്തിട്ടുണ്ട്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് നദിയിൽ വെള്ളപ്പൊക്കം

രൂക്ഷമായതോടെയാണ് അപകടം ഉണ്ടായത്.