എം. നന്ദകുമാർIAS അന്തരിച്ചു.

Keralanewsmedia

എം. നന്ദകുമാർIAS അന്തരിച്ചു.

മുൻ ജില്ലാ കളക്ടറും, മികച്ച പ്രാസംഗികനും, ജ്യോതിഷ വിദഗ്ദനുമായ ശ്രീ. എം. നന്ദകുമാർIAS അന്തരിച്ചു.ഭൗതിക ശരീരം സെപ്തംബർ 10 (ബുധൻ) രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 വരെ ജവഹർ നഗറിലെ വിമൻസ് അസോസിയേഷൻ ഹാളിലും തുടർന്ന് 4 മണി വരെ വട്ടിയൂർക്കാവിലെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 4.30 ന് ശാന്തികവാടത്തിൽ സംസ്‌ക്കാരം.