*ഓണാഘോഷത്തിനിടെ കോളേജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു.* അഗളി ഐഎച്ച്ആർഡി കോളേജിലെ ജീവ(22)യാണ് മരിച്ചത്. വടംവലി മത്സരശേഷം കുഴഞ്ഞുവീഴുകയായിരുന്നു

Keralanewsmedia