കബനി നദിയിൽ ജലനിര പ്പുയരുന്നു, യെല്ലോ അലർ ട്ട്; തീരത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ്, ആശങ്കയിൽ വയനാട്

കബനി നദിയിൽ ജലനിര പ്പുയരുന്നു, യെല്ലോ അലർ ട്ട്; തീരത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ്, ആശങ്കയിൽ വയനാട്

കബനി നദിയിൽ ജലനിര പ്പുയരുന്നു, യെല്ലോ അലർ ട്ട്; തീരത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ്, ആശങ്കയിൽ വയനാട്

തിരുവനന്തപുരം: അപകടകരമായരീതിയിൽ ജലനിരപ്പുയരുന്നതിനെ തു ടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വയനാട് ജില്ലയിലെ കബനി (കാക്കവ യൽ സ്റ്റേഷൻ) നദിയിൽ യെല്ലോ അല ർട്ട് പ്രഖ്യാപിച്ചു. ഈ നദികളുടെ തീര ത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി.യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസി ക്കുന്നവർ ജാഗ്രത പാലിക്കണം എന്നും

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെ ന്നും മുന്നറിയിപ്പിൽ പറയുന്നു.