*കിണറ്റിൽ അകപ്പെ പ്പെട്ട ദമ്പതികളെ രക്ഷപ്പെടുത്തി*

Keralanewsmedia

*കിണറ്റിൽ അകപ്പെ പ്പെട്ട ദമ്പതികളെ രക്ഷപ്പെടുത്തി*

*കിണറ്റിൽ അകപ്പെ പ്പെട്ട ദമ്പതികളെ രക്ഷപ്പെടുത്തി*

ആറ്റിങ്ങൽ:കിണറ്റിൽ അകപ്പെട്ട ദമ്പതികളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കിണറ്റിൽവീണ

പെരുംകുളം കളപ്പടിക്കൽ വീട്ടിൽ

  ലീലാഭായ് അമ്മ (62) യെ രക്ഷിക്കാൻ ഇറങ്ങിയ ഭർത്താവ് മുരളീധരൻ നായർ (75) രക്ഷാപ്രവർത്തനത്തിനിടെ അവശനായി തുടർന്ന് ഇരുവരും കിണറ്റിൽ അകപ്പെട്ട് കിടക്കുകയായിരുന്നു. 60 അടിയോളം താഴ്ച്ചയും താഴെ വീതി കുറഞ്ഞ റിങ്ങുകളും ഉള്ള കിണറ്റിൽ ഉടൻ തന്നെ ആറ്റിങ്ങൽ ആഗ്നിശമന നിലയത്തിലെ ഫയർ ആൻ്റ് റിസ്ക്യൂ ഓഫീസർ വിഷ്ണു എം. സി നായർ കിണറ്റിൽ ഇറങ്ങുകയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജീമിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ശ്രമകരമായി 2 പേരെയും പുറത്തെത്തിക്കുകയായിരുന്നു.