കുന്നംകുളത്ത് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ പോലീസ് മർദനത്തിനിരയായ സംഭവം

Keralanewsmedia

കുന്നംകുളത്ത് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ പോലീസ് മർദനത്തിനിരയായ സംഭവം

കുന്നംകുളത്ത് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ പോലീസ് മർദനത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ DIGയുടെ മറുപടി തൃപ്തികരമല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ ഉപജാപക സംഘമായി പ്രവർത്തിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.