*കെമിക്കൽ എൻജിനീയറിങ് കോൺക്ലേവ് തലസ്ഥാനത്ത്*
Keralanewsmedia
പ്രസിദ്ധീകരണത്തിന്
*കെമിക്കൽ എൻജിനീയറിങ് കോൺക്ലേവ് തലസ്ഥാനത്ത്*
തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയർസ് ഇന്ത്യ കേരള ഘടകത്തിന്റെയും കെമിക്കൽ എഞ്ചിനീയറിങ് ഡിവിഷൻ ബോർഡ് കൊൽക്കട്ടയുടെയും സംയുക്താഭിമുഖ്യത്തിൽ *കെമിക്കൽ ഇൻഡസ്ട്രീസിലെ മാനുഫാക്ചറിക് പ്രോസസ്* *സുസ്ഥിരത എന്ന* വിഷയത്തെ ആസ്പദമാക്കി ദേശീയ കെമിക്കൽ എൻജിനീയറിങ് കോൺക്ലേവ് സെപ്റ്റംബർ 19, 20 തീയതികളിൽ തലസ്ഥാനത്ത് സർ വിശ്വേശ്വരയ്യ ഹാളിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകനും മുൻ ഐ എസ് ആർ ഒ ശാസ്ത്രജ്ഞനുമായ പത്മശ്രീ എൻജിനീയർ എം ചന്ദ്രദത്തൻ ഉദ്ഘാടനം നിർവഹിക്കും മുൻ ജോയിൻ ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് ഡോ ആർ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും ദേശീയതലത്തിൽ കെമിക്കൽ എൻജിനിയറിങ്ങിൽ പ്രശസ്തരായ വ്യക്തികൾ പേപ്പറുകൾ അവതരിപ്പിക്കും. കെമിക്കൽ എൻജിനീയറിങ് വിദ്യാർഥികൾ ഒരുക്കിയ മോഡലുകളുടെ പ്രദർശനവും ഗ്രീൻ ചം(Greenchem) അവാർഡ് വിതരണവും നടക്കും
ചടങ്ങിൽ കെമിക്കൽ കമ്മറ്റി അംഗം എൻജിനീയർ എസ് വേണുഗോപാൽ, സെക്രട്ടറി എൻജിനീയർ കെ ആർ സുരേഷ് കുമാർ എന്നിവർ സംസാരിക്കും സമാപന സമ്മേളനം ടൈറ്റാനിയം ഡിജിഎം എൻജിനീയർ ആർ വിനോദ് ഉദ്ഘാടനം നിർവഹിക്കും, പ്രൊഫസർ ജി മധു, , ചെയർമാൻ ബാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുക്കും
Sd/-
വേണുഗോപാൽ എസ്
04712322991
8078027563













