ഗവർണർ_ സർക്കാർ തർക്കത്തിൽ സർക്കാരിന് തിരിച്ചടി

Keralam

ഗവർണർ_ സർക്കാർ തർക്കത്തിൽ  സർക്കാരിന് തിരിച്ചടി

ഗവർണർ - സർക്കാർ തർക്കത്തിൽ സർക്കാരിന് തിരിച്ചടി. താത്കാലിക വി സിമാരുടെ നിയമനത്തിന് ഗവർണർക്ക് പുതിയ വിജ്ഞാപനമിറക്കാമെന്നും സ്ഥിരം വി സി നിയമനം വൈകരുതെന്നും സുപ്രീം കോടതി. വിദ്യാർഥികളാണ് ബാധിക്കപ്പെടുന്നതെന്നും സർവകലാശാലകളുടെ പ്രവർത്തനം സ്തംഭിപ്പിക്കരുതെന്നും നിർദേശം