ചരിത്രത്തിൽ ഇന്ന്

Keralanewsmedia

ചരിത്രത്തിൽ ഇന്ന്

*ചരിത്രത്തിൽ ഇന്ന്.(13/8/2025)*

*ഇന്ന് ലോക പ്രഥമ ശു ശ്രുഷാ ദിനം*(സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച).

1. *അങ്കിൾ സാം ദിനം* 1776 - അമേരിക്കൻ ദേശീയതയുടെ മുഖമായ *അങ്കിൾ സാം* എന്ന പേരിന് കാരണഭൂതനായ സാമുവേൽ വിത്സൺ ജനിച്ചു. 

2. *ലോക രക്തദൂഷണ ദിനം*

3.1500 - പോർച്ചുഗീസ് നാവികനായ *പെട്രോ അൽവാരിസ് കബ്രാൾ* കോഴിക്കോട് സാമൂതിരിയെ സന്ദർശിച്ചു. 

4.1894 - ഈ ഇംഗ്ലീഷ് സാഹിത്യകാരൻ *ജെ. ബി. പ്രീസ്റ്റ്‌ലി ബ്രാഡ്‌ഫോർഡിൽ ജനിച്ചു*

5.1930 - മലയാള സാഹിത്യകാരൻ എസ്. കെ. മാരാർ ചേർത്തലയിൽ ജനിച്ചു. 

6.1934- കേരളത്തിൽ നമ്പൂതിരിമാർക്കിടയിലെവിധവാവിവാഹത്തിന് തുടക്കമിട്ടുകൊണ്ട് *മുല്ലമംഗലത്ത് രാമൻ ഭട്ടത്തിരിപ്പാട്* വി. ടി. ഭട്ടതിരിപ്പാടിന്റെ സഹോദരി ഉമയെയും 4 വയസ്സുള്ള മകനെയും സ്വീകരിച്ചു. *

7.1940 - രണ്ടാം ലോക മഹായുദ്ധം :ഇറ്റലി ഈജിപ്റ്റിനെ കീഴടക്കി. 

8.1943 - *ചിരിയുടെ തമ്പുരാൻ സഞ്ജയൻ* എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന *എം. ആർ. നായർ* അന്തരിച്ചു. 

8.1948 - ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കാനായി *ഓപ്പറേഷൻ പോളോ* എന്ന സൈനിക നീക്കം ആരംഭിച്ചു. 

9.2009 - ഹരിത വിപ്ലവത്തിന്റെ പിതാവും കാർഷിക ശാസ്ത്രജ്ഞനുമായ *നോർമൻ ബോർലോഗ്* ഡള്ളാസിൽ അന്തരിച്ചു.