ചരിത്രത്തിൽ ഇന്ന് (30/9/2025)*
Keralanewsmedia
*ചരിത്രത്തിൽ ഇന്ന് (30/9/2025)*
*ഇന്ന് ദുർഗാസ്ടഷ്മി*
1. *അന്താരാഷ്ട്ര വിവർത്തന ദിനം*
2.1882 - *ലോകത്തിലെ ആദ്യ ജല വൈദ്യുത ഉത്പാദന കേന്ദ്രം* (ആപ്പിൾടൺ -എഡിസൺ ലൈറ്റ് കമ്പനി )അമേരിക്കയിലെ വിസ്‌കോണിലെ ആപ്പിൾടൺ എന്ന സ്ഥലത്ത് ഫോക്സ് നദിയിൽ സ്ഥാപിതമായി.
3.1911 - *കേരളനിയമസഭയുടെ പ്രഥമ സ്പീക്കറായിരുന്ന ആർ. ശങ്കരനാരായണൻ തമ്പി* ചെങ്ങന്നൂരിൽ ജനിച്ചു.
4.1916 - നാടകകൃത്ത് നാലാങ്കൽ കൃഷ്ണപിള്ള വർക്കലയിൽ ജനിച്ചു.
5.1947 - *പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ ചേർന്നു*
6.1964 - *ദക്ഷിണാഫ്രിക്കൻ രാഷ്ട്രമായ ബോട്ട്സ്വാന* ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
7.1965 - *ജനറൽ സുഹാർത്തോ* ഇന്തോനേഷ്യയിൽ അധികാരത്തിലേറി.
8.1993- *മഹാരാഷ്ട്രയിലെ ലാത്തൂർ, ഉസ്മാനാബാദ് ജില്ലകളിലുണ്ടായ ഭൂകമ്പത്തിൽ 10000 ലേറെ മരണം*
9.2000 - *പ്രിയങ്ക ചോപ്ര മിസ് വേൾഡായി തിരഞ്ഞെടുക്കപ്പെട്ടു*.
10.2009 - തേക്കടി തടാകത്തിൽ വോട്ടുമുങ്ങി 49-വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു.
11.*2009 - ദക്ഷിണ പസഫിക്കിലെ സമോവ* ദ്വീപസമൂഹത്തിൽ ഭൂകമ്പത്തെത്തുടർന്നുണ്ടായ സുനാമിയിൽ 1100 ലധികം മരണം.













