തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പന്നിക്ക് വെച്ച കെണിയിൽ പുലി കുടുങ്ങി.മൈക്ക് വെടി വയ്ക്കുന്നതിന്ആർ ആർ ആർ ടി സംഘം പുലിയുടെ അടുത്ത് എത്തിയപ്പോഴേക്കും കാട്ടു വള്ളി ഭേദിച്ച് പുലി കടന്നു കളയുകയായിരുന്നു. വനപാലകർ തിരച്ചിൽ ആരംഭിച്ചു.

Keralam