തീയതി നീട്ടി

Keralanewsmedia

തീയതി നീട്ടി

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

08 സെപ്റ്റംബർ 2025

  *തീയതി നീട്ടി*

ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താല്‍ക്കാലിക പടക്ക വില്പന ലൈസന്‍സിന് ഇന്നും( സെപ്റ്റംബർ 9)കൂടി അപേക്ഷിക്കാം. അപേക്ഷകള്‍ വൈകീട്ട് 5ന് മുമ്പ് കളക്ടറേറ്റില്‍ നല്‍കണം.