ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്*

Keralanewsmedia

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്*

ഐ പി ആര്‍ ഡി  

*ജില്

*ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്*

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഇന്ന് (ആഗസ്റ്റ് 14) രാവിലെ 11 മുതല്‍ ശാസ്തമംഗലത്തെ കമ്മീഷന്‍ ഓഫീസിലെ കോര്‍ട്ട് ഹാളില്‍ നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ എ. എ റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. 

സിറ്റിംഗില്‍ നിലവിലുള്ള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികള്‍ സ്വീകരിക്കുന്നതുമാണ്. കമ്മീഷന്റെ 9746515133 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കും പരാതികള്‍ അയയ്ക്കാവുന്നതാണ്.