*പ്രൊക്യുർമെന്റ് എക്‌സ്‌പേർട്ട്‌ ഒഴിവ്*

Keralanewsmedia

*പ്രൊക്യുർമെന്റ് എക്‌സ്‌പേർട്ട്‌ ഒഴിവ്*

*പ്രൊക്യുർമെന്റ് എക്‌സ്‌പേർട്ട്‌ ഒഴിവ്*

        ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാന കാര്യാലയത്തിൽ പ്രൊക്യുർമെന്റ് എക്‌സ്‌പേർട്ടിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിങ്ങിൽ ബിരുദം/ എം.ടെക്കും പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ മാനേജിങ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, ടി.സി 29/1732, 2nd ഫ്ലോർ, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ രേഖകൾ സഹിതം സെപ്റ്റംബർ 30 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2724600.