ഫിലിം ചേംബറിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കാതിരിക്കാൻ നീക്കം നടക്കുന്നുവെന്ന് സജി നന്ത്യാട്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അനിൽ തോമസാണ് എല്ലാത്തിനും പിന്നിൽ. വിന്‍സിയുടെ പരാതി പുറത്തുവിട്ടത് AMMA-യിൽ നിന്ന് തനിക്ക് കിട്ടിയ പണിയെന്നും സജി
Keralanewsmedia









