അടിതെറ്റി എൽഡിഎഫ്. നിലമ്പൂരിൽ ജയം ഉറപ്പിച്ച് ഷൗക്കത്ത്, 11000 കടന്ന് ലീഡ്. മികച്ച പ്രകടനം കാ ഴ്ചവച്ച് അൻവർ. എങ്ങുമെത്താതെ ബിജെപിയും

നിലമ്പൂർ: നിലമ്പുർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി നാല് മണി ക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന്റെ വോട്ട് 11,000 കടന്നു.15 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായ പ്പോൾ ഷൗക്കത്ത് 11043 വോട്ടുകൾ ക്ക് മുന്നിലാണ്. 62,284 വോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.

വോട്ടെണ്ണലിന്റെറെ ഒരു ഘട്ടത്തിലും എൽ ഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് ലീ ഡ് നേടാനായില്ല. നിലവിൽ 51241 വോ ട്ടുകളാണ് സ്വരാജ് നേടിയത്. സ്വന്തം നാടായ പോത്തുകല്ലിൽ പോലും സ്വരാ ജിന് ലീഡ് നേടാനായില്ല.

എന്നാൽ പലയിടത്തും യുഡിഎഫിന്റെ വോട്ട് പെട്ടിയിലാക്കിയ പി.വി. അൻവ ർ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. 15730 വോട്ടുകളുമായി ബിജെപി സ്ഥാ നാർഥിക്കും മുന്നിലായി മൂന്നാം സ്ഥാന ത്താണ് അൻവർ.അതേസമയം, ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന് 6727 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ