രണ്ടുദിവസത്തെ സന്ദർശനത്തിനായി നരേന്ദ്ര മോദി അർജന്റീനയിൽ.ഇരുരാജ്യ ങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തും ഗംഭീര സ്വീകരണം

വിദേശം

രണ്ടുദിവസത്തെ സന്ദർശനത്തിനായി നരേന്ദ്ര മോദി അർജന്റീനയിൽ.ഇരുരാജ്യ ങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തും ഗംഭീര സ്വീകരണം

ബ്യൂണസ് അയേഴ്സ്:

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി അർജന്റീന പ്രസിഡൻ്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.ബ്യൂണസ് അയേഴ്സിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. നേരത്തെ 2018ൽ ജി ഉച്ചകോടിക്കായി മോദി അർജന്റീനയിൽ എത്തിയിരുന്നു.

മോദിയുടെ അഞ്ച് രാഷ്ട്ര സന്ദർശനത്തിലെ മൂന്നാമത്തെ സന്ദർശനമാണിത്.