രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കും. പരാതിക്കാരുടെ മൊഴികൾ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും.