ലീഗൽ ക്ലീനിക്ക് "

Keralam

ലീഗൽ ക്ലീനിക്ക് "

തിരുവനന്തപുരം: ലീഗൽ സർവ്വീസ് അതോറിറ്റിയുടെ കീഴിൽ ഇന്ന് തിരുവനന്തപുരത്ത് പല പോലീസ് സ്റ്റേഷനുകളിലും "ലീഗൽ ക്ലീനിക്ക് " തുടങ്ങി. മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് സിനീയർ ജസ്റ്റിസ് & DLSA സെക്രട്ടറി ഷംനാദ് ഉദ്ഘാടനം ചെയ്തു. മ്യൂസിയം എസ്. എച്ച്. ഓ. എസ് വിമൽ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. DCRB യിലേ ACP ദിനരാജ്, മ്യൂസിയം എസ്.ഐ. വിപിൻ, CPO നിഷാദ്, സെക്ഷൻ ഓഫീസർ ലീഗൽ സർവ്വീസ് അതോറ്റി ഷൈജൂ / സ്പെഷ്യൽ റീക്കൂറ്റ്മെൻ്റ് പാരാലീഗൽ ഓഫീസർ ഗൗതം കൃഷ്ണ എന്നിവർ സംസാരിച്ചു. യോഗത്തിൽ ജനമൈത്രിയുടെ റസിഡൻസ് ഭാരവാഹികളും പങ്കെടുത്തു.