ലൈഫ് സ്റ്റൈൽ ഡേ ആഘോഷിച്ചു
കേരളം
പാരിപ്പള്ളി യിലെ പ്രമുഖമായ സക്കരിയാസ് ലൈഫ് സ്റ്റൈൽ സെൻ്ററിൽ Life style Day ആഘോഷിച്ചു. നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ ഇൻ്റർ നാഷണൽ Life style കോച്ച് മുഹമ്മദ് ഷാൻ ശ്രീകാര്യം മുഖ്യ അതിതിയായിരുന്നു . സീരിയൽ താരം സമീർ 24 കിലോ ഭാരം കുറച്ചതിന് സെൻ്ററിൻ്റെ വക ഗിഫ്റ്റുകളും വിതരണം ചെയ്തു. കുട്ടികളുടെ യും മുതിർന്നവരുടെയും കലാപരിപാടികൾക്ക് മികച്ച കലാ പരിപാടികൾക്ക് സൂര്യ ടിവിയിലെ ആനന്ദരാഗം സീരിയലിലെ മുഖ്യ നടൻ സമീർ (രുപേഷ് ) പ്രമുഖ വെൽനസ് കോച്ച് ഗ്രീഷ്മ ' എന്നിവർ നേതൃത്വം നൽകി സ്ഥാപനത്തിൻ്റെ MD സക്കരിയ & സുനൈസ സക്കരിയ്യ എന്നിവർ പരിപാടി നിയന്ത്രിച്ചു ആരോഗ്യമുള്ള ശരീരവും മനസും നേടാൻ ശ്രമിക്കേണ്ടതിൻ്റെ ആവശ്യകതയേ കുറിച്ച് ക്ലാസു നൽകി 'അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്രീയായി അതിനുളള അവസരം നൽകുമെന്നും MD അറിയിച്ചു നിഷ ടീച്ചർ നന്ദിയും പറഞ്ഞു













