സഖാവ് വിഎസിന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അന്തിമോപചാരം അർപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പുഷ്പചക്രം സമർപ്പിച്ചു. സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്, ട്രഷറർ എസ്. ആർ അരുൺ ബാബു.കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം ഷാജർ ഷിജുഖാൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Keralanewsmedia