സിനിമ സമരത്തിനൊരുങ്ങി ഫിലിം ചേമ്പർ. ജൂലൈ 15ന് സൂചന പണിമുടക്ക്

സിനിമ സമരത്തിനൊരുങ്ങി ഫിലിം ചേമ്പർ. ജൂലൈ 15ന് സൂചന പണിമുടക്ക്

സിനിമ സമരത്തിനൊരുങ്ങി ഫിലിം ചേമ്പർ. ജൂലൈ 15ന് സൂചന പണിമുടക്ക്

കൊച്ചി: സിനിമ സമരത്തിനൊരുങ്ങി

ഫിലിം ചേമ്പർ. വിനോദ നികുതി ഒഴിവാക്കുക, വൈദ്യുതി ചാർജ് കുറയ്ക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ആവശ്യങ്ങൾ ഉടൻ പരിഗണിക്കണമെന്ന് ഫിലിം ചേമ്പർ വ്യക്തമാക്കി.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സാംസ്കാരിക മന്ത്രിക്ക് കത്ത് നൽകി.അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജൂലൈ 15ന് സൂചന പണിമുടക്ക് നടത്തും.