*സ്‌പോട്ട് അഡ്മിഷന്‍*

Keralanewsmedia

*സ്‌പോട്ട് അഡ്മിഷന്‍*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

24 സെപ്റ്റംബർ 2025

*സ്‌പോട്ട് അഡ്മിഷന്‍*

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരംകുളം ഗവ. ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ ഒഴിവുള്ള എസ്.സി /എസ്.ടി വിഭാഗത്തിന്റെ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 

താത്പര്യമുള്ളവര്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസ്സൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 30ന് മുമ്പ് കോളേജുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9188131159, 9496367624.