ആവശ്യപ്പെട്ടു

Keralanewsmedia

ആവശ്യപ്പെട്ടു

താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും താമരശ്ശേരി ചുരം പാതയിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് ആവശ്യമായ നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് പ്രിയങ്കാ ഗാന്ധി MP