മുല്ലപ്പെരിയാർ അണക്കെ ട്ടിലേക്ക് നീരൊഴുക്ക് ശ ക്തം, പെരിയാർ തീരത്ത് ജാഗ്രത
മുല്ലപ്പെരിയാർ അണക്കെ ട്ടിലേക്ക് നീരൊഴുക്ക് ശ ക്തം, പെരിയാർ തീരത്ത് ജാഗ്രത
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടി
ലെ ജലനിരപ്പ് ഉയർന്നതിനാൽ പെരി യാർ തീരത്ത് ജാഗ്രതാ നിർദേശം പുറ പ്പെടുവിച്ചു.133 അടിയാണ് ഇപ്പോഴ ത്തെ ജലനിരപ്പ്.അണക്കെട്ടിലെ ജലനിരപ്പ് 136 അടിയി ൽ എത്തിയാൽ സ്‌പിൽവേ വഴി വെ ള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് അധി കൃതർ അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിൽ ഡാമിലേക്കുള്ള നീ രൊഴുക്ക് ശക്തമായി തുടരുകയാണ്.
ഇടുക്കിയിലെ മലയോര മേഖലയിലട ക്കം ശക്തമായ മഴ തുടരുകയാണ്. ഓ റഞ്ച് അലട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയി ലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാ ഴാഴ്ച അവധി പ്രഖ്യാപിച്ചു.













