ഇന്റർവ്യൂ നടത്തും

Keralanewsmedia

ഇന്റർവ്യൂ നടത്തും

*ഇന്റർവ്യൂ നടത്തും*

തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐ.യിൽ ഇൻഡസ്ട്രിയൽ റോബോട്ടിക്‌സ് & ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നീഷ്യൻ, മറൈൻ ഫിറ്റർ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് സെപ്റ്റംബർ 12ന് അഭിമുഖം നടക്കും. (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് താല്പര്യമുള്ള നിശ്ചിതയോഗ്യതയുള്ളവർ രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുമായി ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഐ.ടി.ഐ.ലെ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: 0471-2459255, cru.itichalai@kerala.gov.in