എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശദാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം രാഷ്ട്ര പതി നിർവ്വഹിച്ചു
എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യാതിഥിയായി പങ്കെടുത്ത്
രാഷ്ട്രപതി ദ്രൗപദി മുര്‍മു സംസാരിക്കുന്നു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് , സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ,
വരാപ്പുഴ അതിരൂപത സഹായ മെത്രാൻ
റവ. ഡോ. ആന്റണി വാലുങ്കൽ,
സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ്, എന്നിവർ സമീപം.
*എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശദാബ്ദി ആലോഷത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ സെൻ്റിനറി ലോഗോയുടെ പ്രകാശനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നൽകി നിർവഹിക്കുന്നു.*













