*കാർ ഇടിച്ച് ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് ബസിനു മുകളിൽ പതിച്ചു.*

Keralanewsmedia

*കാർ ഇടിച്ച് ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് ബസിനു മുകളിൽ പതിച്ചു.*

*കാർ ഇടിച്ച് ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് ബസിനു മുകളിൽ പതിച്ചു.*

ആറ്റിങ്ങൽ:കൈപ്പറ്റി മുക്കിൽ നിയന്ത്രണം വിട്ട സ്വകാര്യ കാർ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു. ഒടിഞ്ഞ പോസ്റ്റ് അത് വഴി വന്ന സ്വകാര്യ ബസിനു മേൽ പതിച്ചു. ആളപായമില്ല. ഗതാഗത തടസം ഉണ്ടായതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്ന് യൂണിറ്റംഗങ്ങൾ എത്തി ലൈൻ മുറിച്ചു മാറ്റി. വാഹനഗതാഗതം പുന:സ്ഥാപിച്ചു.