ചന്ദ്ര ഗ്രഹണം 07/09/2025 ന്

Keralanewsmedia

ചന്ദ്ര ഗ്രഹണം 07/09/2025 ന്

ചന്ദ്ര ഗ്രഹണം 07/09/2025 ന്

07/09/2025 രാത്രി 9.50 മുതൽ ചന്ദ്ര ഗ്രഹണം ആരംഭിക്കുന്നതിനാൽ ഇത്തവണ ഓണ പൂജകൾ കഴിഞ്ഞ് ശബരിമല തിരുനട 07/09/2025 രാത്രി 8.50 നു ഹരിവരാസനം പാടി 9 നു അടക്കും. താന്ത്രിക നിർദ്ദേശപ്രകാരം ആണ് ഈ സമയ മാറ്റം.

എക്സിക്യൂട്ടിവ് ഓഫീസർ, ശബരിമല