ജില്ലയിൽ ഇന്നും നാളേയും മഞ്ഞ അലർട്ട്*

കേരളം

ജില്ലയിൽ ഇന്നും നാളേയും മഞ്ഞ അലർട്ട്*

ഐ പി ആര്‍ ഡി *ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്* *തിരുവനന്തപുരം* *വാര്‍ത്താക്കുറിപ്പ്* 04 ആ​ഗസ്റ്റ് 2025 *ജില്ലയിൽ ഇന്നും നാളേയും മഞ്ഞ അലർട്ട്* ജില്ലയിൽ ഇന്നും നാളെയും (ആഗസ്റ്റ് 4, 5) ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.