ജില്ലയിൽ മഞ്ഞ അലർട്ട്
Keralanewsmedia
ഐ പി ആര് ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
16 ആഗസ്റ്റ് 2025
*ജില്ലയിൽ മഞ്ഞ അലർട്ട്*
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 16)ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.













