തലകറക്കം നിസാരമാണോ..?

തലകറക്കം നിസാരമാണോ..?

തലകറക്കം നിസാരമാണോ..?

പ്രധാന കാരണങ്ങൾ

അകത്തെ ചെവിയിലെ പ്രശ്ങ്ങൾ

ബെനിൻ പാരോക്‌സിൽ പൊസിഷണൽ വെർട്ടിഗോ, മെനിയേഴ്സ് രോഗം, വെസ്റ്റിബുലാർ ന്യൂറിറ്റിസ് എന്നിവ അകത്തെ ചെവിയെ ബാധിക്കുന്ന അവസ്ഥകളാണ്, ഇവ തലകറക്കത്തിന് കാരണമാകാറുണ്ട്.

രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങൾരക്തസമ്മർദ്ദം കുറയുന്നത് (ഹൈപ്പോടെൻഷൻ) അല്ലെങ്കിൽ രക്തസമ്മർദ്ദത്തിലെ പെട്ടന്നുള്ള വ്യതിയാനങ്ങൾ തലകറക്കത്തിന് കാരണമാകും.

നാഡീസംബന്ധമായ പ്രശ്‌നങ്ങൾ

മൈഗ്രേൻ, മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്, പാർക്കിൻസൺസ് രോഗം തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങൾ തലകറക്കത്തിന് കാരണമാകാറുണ്ട്.

മറ്റുള്ളവ

ഉത്കണ്ഠ, നിർജ്ജലീകരണം, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ, തലയിലെ ക്ഷതങ്ങൾ എന്നിവയും തലകറക്കത്തിന് കാരണമാകുന്നു.