താത്പര്യപത്രം ക്ഷണിച്ചു

Keralanewsmedia

താത്പര്യപത്രം ക്ഷണിച്ചു

*താത്പര്യപത്രം ക്ഷണിച്ചു*

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്  എബിഎസ് മോഡൽ വികസനത്തിനായുള്ള പദ്ധതിക്ക് സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 20. കൂടുതൽവിവരങ്ങൾക്ക്: www.keralabiodiversity.org, 0471-2724740.