ദേശിയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.

കേരളം

ദേശിയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.

_______________________________

*ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു*

_______________________________

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

2023-ലെ ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നല്‍കുന്നത്.

ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചർ സിനിമ. ദ കേരള സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്ത സുദിപ്തോ സെൻ ആണ് മികച്ച സംവിധായകൻ. ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി എന്നിവരെ മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു. മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജിക്കാണ് മികച്ച നടിയ്ക്കുള്ള പുരസ്കാരം.

മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് പ്രഖ്യാപിച്ചു. ക്രിസ്റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകൻ. ഉർവശിയെ മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കിട്ടു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവെ മികച്ച സഹനടനായി തിരഞ്ഞെടുത്തു. പാർക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാർ ആണ് മികച്ച സംഗീത സംവിധായകൻ. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹർഷ് വർധൻ രാമേശ്വർ അവാർഡിന് അർഹനായി. 2018 എന്ന ചിത്രത്തിന് മോഹൻദാസ് ആണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർ. പൂക്കാലം എന്ന ചിത്രത്തിനായി മിഥുൻ മുരളിയായി മികച്ച എഡിറ്റർ.

______________________________

*These are the award winners*

______________________________

Best Feature Film – 12th Fail

Best Actor – Shah Rukh Khan for Jawan and Vikrant Massey for 12th Fail

Best Actress – Rani Mukerji for Mrs Chatterjee v/s Norway

Best Director – Sudipto Sen for The Kerala Story

Best Supporting Actress – Urvashi for Ullozhukku (Malayalam) and Janki Bodiwala for Vash (Gujarati)

Best Supporting Actor – Vijayaraghavan for Pookkaalam (Malayalam) and MS Bhaskar for Parking (Tamil)

Best Debut Film - Aatmapamphlet

Best Telugu Film – Bhagavanth Kesari

Best Tamil Film – Parking

Best Punjabi Film – Godday Godday Chaa

Best Odia Film – Pushkara

Best Malayalam Film – Ullozhukku

Best Marathi Film – Shyamchi Aai

Best Kannada Film – Kandeelu - The Ray of Hope

Best Hindi Film – Kathal: A Jackfruit Mystery

Best Gujarati Film - Vash

Best Film in AVGC (Animation, Visual Effects Gaming & Comic) - Hanu-Man (Telugu)

Best Feature Film in Promoting National, Social, and Environmental Values - Sam Bahadur (Hindi)

Best Popular Film Providing Wholesome Entertainment - Rocky Aur Rani Kii Prem Kahaani (Hindi)

Best Action Direction – Hanu-Man (Telugu)

Best Choreography – Vaibhavi Merchant for Dhindhora Baje Re, Rocky Aur Rani Kii Prem Kahaani (Hindi)

Best Lyrics – Kasarla Shyam for Balagam (Telugu)

Best Music Director (Songs) - GV Prakash Kumar for Vaathi (Tamil)

Best Music Director (Background Score) - Harshvardhan Rameshwar for Animal (Hindi)

Best Makeup – Shrikant Desai for Sam Bahadur (Hindi)

Best Costume Designer - Sam Bahadur (Hindi)

Best Production Design –2018 (Malayalam)

Best Editing – Pookkaalam (Malayalam)

Best Sound Design – Animal (Hindi)

Best Screenplay – Baby (Telugu) and Parking (Tamil)

Best Dialogues – Sirf Ek Bandaa Kaafi Hai (Hindi)

Best Cinematography – The Kerala Story (Hindi)

Best Male Playback Singer – PVN S Rohit for Premisthunna, Baby (Telugu)

Best Female Playback Singer – Shilpa Rao for Chaleya, Jawan (Hindi)

Special Mention - Animal (Re-recording Mixer)

The 71st National Film Awards were also announced in two other categories, Non-Feature Films and Writing on Cinema.

______________________________